Wishes

Whatsapp Status in Malayalam -Love, Life, Funny, Sad Status & more

Whatsapp-Status-in-Malayalam-Love-Life-Funny-Sad-Status-more
Whatsapp Status in Malayalam Love Life Funny Sad Status more

Best Whatsapp Status in Malayalam: Find here all types of interesting Malayalam Whatsapp status including love, sad, about life, funny, relationship, and romantic Whatsapp status in the Malayalam language. 100+ Whatsapp status in Malayalam to share with your boyfriend, girlfriend, wife, friend, husband, etc.

Funny Whatsapp status in Malayalam

എനിക്കും ഉണ്ടായിരുന്നു
അവളുടെ വീടിനു മുന്നിൽ മാത്രം
ഓഫ് ആകുന്ന ഒരു ബൈക്ക്…
ഒടുവിൽ അതും അവളുടെ ആങ്ങളമാർ നന്നാക്കിതന്നു…!!


കവിളത്തു തന്നെ ഒരു കുരു പ്രത്യക്ഷപ്പെട്ടപ്പോ
സന്തോഷം തോന്നി…
കൗമാരം തിരിച്ചു കിട്ടിയ പോലെ…!!
ആകെ കൂടി ചൊറിഞ്ഞു തടിച്ചപ്പോഴാ മനസ്സിലായത്…
ഏതോ ക്രീമിന്റെ അലർജിയാണെന്നു..!!


Ennodu ithuvare oru pennkuttiyum Ishttam aanennu Paranjittilla.!!
Anveshichappozhalle Ariyunnathu!!
:
:
Glamour Ulla chekkan maarkku vere LOVER Undaakumennu Thetti dharichathanu atre !!

എന്നോടു ഇത് വരെ ഒരു പെണ്ണ്കുട്ടിയും ഇഷ്ടം ആണ് എന്ന് പറഞ്ഞിട്ടില്ല.!! അന്വേഷിച്ചപ്പൊഴല്ലേ അറിയുന്നത്!!

ഗ്ലാമർ ഉള്ള ചെക്കന്മാർക്കു വേറെ LOVER
ഉണ്ടാകുമെന്നു തെറ്റി ധരിച്ചതാണത്രേ !!


Ishtapetta Penninodu
Ishttamennu
Kashttapettu parayumpol,
Ishtamallennu aa DUSHTA paranjal
Nashtapettathinte Vedana Kashtapettu Ishttapettavane Ariyoo!!

ഇഷ്ടപ്പെട്ട പെണ്ണിനോട് ഇഷ്ടമെന്നു കഷ്ടപ്പെട്ട് പറയുമ്പോൾ, ഇഷ്ടമല്ലെന്നു ആ ദുഷ്ട്ട പറഞാൽ നഷ്ടപെട്ടതിന്റെ വേദന കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ടവനെ അറിയൂ!!


Snehathinte nirakudathine kandittundo?
Kettittundo?
Arodum parayanda!
?
ATHU NJAANAAA!

സ്നേഹത്തിന്റെ നിറകുടത്തെ കണ്ടിട്ടുണ്ടോ?
കേട്ടിട്ടുണ്ടോ?
ആരോടും പറയണ്ട!
?
അത് ഞാനാ !!


Oru Chillu pottikkaan oru kallu mathi.
Oru Hridhayam thakarkan oru Vaaku mathi.
Oru jeevitham muzhuvan Nashikkan
ninne poloru friend mathi!!

ഒരു ചില്ലു പൊട്ടിക്കാൻ ഒരു കല്ലു മതി.
ഒരു ഹൃദയം തകർക്കാൻ ഒരു വാക്കു മതി.
ഒരു ജീവിതം നശിക്കാൻ
നിന്നെ പോലൊരു ഫ്രണ്ട് മതി!!


Aadhyamayi Thonniya, Ithuvare Parayatha
Ente Sneham Njan Avalodu Paranju.
Pakaram Ithuvare Aarodum Parayaatha
Njan polum Kelkaatha
‘Pachatheri’ Muzhuvan Avalennodu Paranju.

ആദ്യമായ് തോന്നിയ, ഇതുവരെ പറയാത്ത
എന്റെ സ്നേഹം ഞാൻ അവളോട് പറഞ്ഞു.
പകരം ആരോടും പറയാത്ത
ഞാൻ പോലും കേൾക്കാത്ത
‘പച്ചതെറി’ മുഴവൻ അവളെന്നോട് പറഞ്ഞു.


Ethra nalaayi njan ninne kathirikkunnu
Varumennu paranju nee enne pattichu.
Iniyum Nee Vannillenkil
Pazhaya papers ellam vere ANNACHIKKU Kodukum.!!

എത്ര നാളായി ഞാൻ നിന്നെ കാത്തിരിക്കുന്നു.
വരുമെന്നു പറഞ്ഞു നീ എന്നെ പറ്റിച്ചു.
ഇനിയും നീ വന്നില്ലെങ്കിൽ
പഴയ പേപ്പറുകൾ എല്ലാം വേറെ അണ്ണാച്ചിക്ക് കൊടുക്കും.!!


Urakkam varatha raatrikalil njan ninne kurich orkum
Ninte aa face , chiri, pallukal ellam ente manasil nirayum,
Athode ente Bodhavum Pokum!

ഉറക്കം വരാത്ത രാത്രികളിൽ ഞാൻ നിന്നെ കുറിച്ച് ഓർക്കും;
നിന്റെ ആ മുഖം , ചിരി, പല്ലുകൾ എല്ലാം എന്റെ മനസ്സിൽ നിറയും,
അതോടെ എന്റെ ബോധവും പോകും!


Why do boys and Girls go to Temple?
Why do Boys go to Temple?

To get
Pooja,
Arathi,
Archana.
&

Why do Girls go to Temples?
?
?
To get
Prasad,
Darshan,
&
Abishek.


Press down if ‘U LOVE ME’.
;
Naarieeee….
enikku ninne nerathe samsayam undarunnu.. !!

Press down if ‘U LOVE ME’.
!
!
നാറീ….
എനിക്ക് നിന്നെ നേരത്തെ സംശയം ഉണ്ടാരുന്നു. !!


Sneham varumbol kettipidikan.
Sangadam varumbol kannir oppaan
Sugakaramayi koodekidathaan
!
Rs- 200/- mudakkoo
oru
“THALAKINA” Vangoo !!


ente MARRIE,
innale oru GOOD DAY aayirunnu
nammude meeting haaa.. NICE
pakshe nammude love FIFTY FIFTY aanu
kaaranam ninte father oru TIGER alle
ninte LITTLE HEARTS enikku tharika
allengil ente hridayam CRACK JACK aakum

You may also like

Wishes

Tamil New Year Wishes, Greetings, Quotes, Happy Puthandu 2025

Tamil New Year Wishes in Tamil Words, Happy Puthandu, Happy New Year wishes in Tamil. Tamil New Year Wishes words
Wishes

Christmas Wishes in Malayalam – Greetings, Ashamsakal & Quotes

Christmas wishes in Malayalam(ക്രിസ്തുമസ് സന്ദേശം): Are you searching some interesting Christmas wishes, messages, quotes, greetings, SMS, Whatsapp Status, Images, and