Malayalam Kusruthi Chodyangal with Answers (കുസൃതി ചോദ്യം):- Find here latest Kusruthi Chodyam in Malayalam. Are you looking for the Kusruthi Chodyangal with answers in Malayalam? Here we have compiled some interesting Whatsapp Kusruthi Chodyam with answers, Kusurthi Chothiyam Malayalam IQ questions, and answers, double meaning Malayalam Kusruthi Chodyam, Whatsapp funny questions, Kusurthy Chali questions, etc.
Malayalam Kusruthi Chodyangal
1. “Achan” Vannu Ennu Peru varunna oru Fruit ??
2.Funny Question : Parayumpol Niramundu. Pakshe Athu kanumpol Niramilla??
3. Pennungal Ellavareyum Kanichu Kondu Nadakkunnathum…. Aanungal aarum kanathe kondu nadakkunnathumaya Sadhanam Ethanu??
4. Aadhyam Pokaan Paranjittu Pinne Thirichu Vilikkunna Sthalam.?
5. Kusruthi Chodyam :- Oru Muthassi kku Maidha Podikkaanaayi Oru Puzha Kadakkanm.. Avide Oru thoni polum Ilaa? AA Muthassi Engine pokum?
6. Oru CAR_inu 4 number
Aadyathe number_inte Double Aanu Avasanathe NUMBER..
Nadukkulla 2 Number SAME aanu…
Aadyathe 2 Number_inte DOUBLE aanu avasanathe 2 Number…
Enkil aa CAR_inte number etra .?
7. Oru Sadhanam Nammal Pottunnathu nokkiye Vangoo. Enthanu?
8. Theneecha Moolunnathu Enthu kondu?
Kusruthi Chodyam with Answers
9. Kannullavarkkum Kannu illathavarkkum ore pole kanavunnathu enthu ?
10. Kannullavarkkum Kannu illathavarkkum ore pole kanavunnathu enthu ?
11. Nimisha Neram kondu kettan pattunna Kotta ?
12. Dharalam Pallu undenkilum… Orikkalum Food kazhikkukayo…Kadikkukayo cheyyilla. Why?
13. Prayapoorthi aya aankuttikalum, Penkuttikalum.. Aarum kaanathe Rahasyamayi cheyyunna Karyam ??
14. Engine ezhuthiyalum Seriyakatha Enthanu.. ???
15. Meenukalkku Pedi Ulla Divasam ??
16. Boys idathe(left) kayyilum, Girls Valathe (Right) kayyilum watch kettunnathu enthinu ??
17. Arrestilaya Kuttappan jail chaadi rakshapettu ennittum police kutapane courtil hajaraki engane ?
18. There are 10 birds sitting in a tree
A hunter fired.
9 birds flew overhead
But there was only one bird sitting there: Why?
ഒരു മരത്തിൽ 10 പക്ഷികൾ ഇരിക്കുന്നു
ഒരു വേട്ടക്കാരൻ വെടിയുതിർത്തു.
9 പക്ഷികൾ മുകളിലൂടെ പറന്നു പോയി
എന്നാൽ ഒരു പക്ഷി മാത്രം അവിടെ തന്നെ ഇരുന്നു: എന്തുകൊണ്ട്?
19. Aana and Urumbu were classmates
Aana is a regular student, but Urumb usually cut classes
Why?
20. IF,1=5
2=25
3=125
4=625
5=?
THINK TWICE BEFORE ANSWERING!
21. കാലിൽ പിടിച്ചാൽ തോളിൽ കയറുന്നതാര്?
കുസൃതി ചോദ്യം
Here is the best Kusruthi Chodyam and Utharam in Malayalam.
22. ഏറ്റവും കൂടുതൽ പുക അടിക്കുന്ന ഇംഗ്ലീഷ് അക്ഷരം?
23. രണ്ട് ബക്കറ്റ് നിറയെ വെള്ളമുണ്ട്. അതിൽ ഒരു ബക്കറ്റിനു ദ്വാരമുള്ളതാണ്. എന്നാൽ ദ്വാരമുള്ള ബക്കറ്റിൽ നിന്നും വെള്ളം പോകുന്നില്ല. കാരണം എന്താണ്?
23. വേഗത്തിൽ ഒന്നാമൻ, പേരിൽ രണ്ടാമൻ, സ്ഥാനത്തിൽ മൂന്നാമൻ.ഞാൻ ആരാണെന്ന് പറയാമോ?
24. ഒന്നിച്ചു കൂടിയാൽ നിലവിളിക്കുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ ?
25. ചിരിപ്പിക്കുന്ന പക്ഷി ഏതാണ് ?
26. ഷർട്ടിൽ ചായ വീണാൽ എന്ത് ആകും?
27. പെണ്ണുങ്ങൾ അടുക്കളയിൽ കയറുമ്പോൾ ആദ്യം വെക്കുന്നത് എന്താണ്?
28. രണ്ട് കാലുണ്ടെങ്കിലും മൂക്കുണ്ടെങ്കിലേ ഇരിക്കാൻ പറ്റു
29. ടോമി വഴിയിലൂടെ പോകുമ്പോൾ ഒരു 500 രൂപ നോട്ടും, ഒരു ഉണക്ക മീനും കിടക്കുന്നതു കണ്ടു.
ടോമി ഉണക്ക മീനെടുത്തു. 500 രൂപ അവിടെ ത്തന്നെ ഇട്ടു. എന്തുകൊണ്ട്?
30. ഭാരം കൂടിയ പാനീയം ഏതാണ്?
31. തൊട്ടുകൂട്ടാം എന്നാൽ സദ്യക്കു വിളമ്പാറില്ല.
32. ശബ്ദം ഉണ്ടാക്കിയാൽ പൊട്ടുന്ന Lens?.
33. കണ്ണു കാണുന്നവരും കണ്ണുകാണാത്തവരും ഒരു പോലെ കാണുന്നത്
34. കരഞ്ഞു കൊണ്ട് പണിയെടുക്കുന്നത്?
35. മീനുകൾക്ക് പേടിയുള്ള ദിവസം?
36. കണക്കുപുസ്തകം ഒരിക്കലും Happy ആവില്ല. എന്തുകൊണ്ട് ?
37. Google നെ പട്ടി കടിച്ചാൽ എന്ത് സംഭവിക്കും?
38. നായകൾക്ക് ഇഷ്ടപ്പെട്ട ഇംഗ്ലീഷ് അക്ഷരം ?
39. ഒരു കൃഷിക്കും ഉപയോഗിക്കാൻ പറ്റാത്ത വളം?
40. ആരും കൂട്ടാത്ത കറി?
41. ഏറ്റവും കൂടുതൽ ROKET വിക്ഷേപിക്കുന്ന ചെടി ?
42. പുറം കളഞ്ഞിട്ട് അകം വേവിക്കണം, എന്നിട്ട് പുറം തിന്നിട്ട് അകം കളയണം. എന്താണെന്ന് പറയാമോ ?
43. ചിരിപ്പിക്കുന്ന പക്ഷി ഏതാണ് ?
44. ഭാരം നിറച്ചു വരുന്ന ലോറിയെ ഒറ്റക്കൈകകൊണ്ട് തടഞ്ഞു നിര്‍ത്താന്‍ കഴിവുള്ള ആള്‍ ?
45. എത്രത്തോളം വെളുക്കുന്നുവോ, അത്രത്തോളം വൃത്തികേടാക്കുന്ന എന്താണ് ?
46. ഒന്നിച്ചു കൂടിയാൽ നിലവിളിക്കുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ ?
47. ഓടുന്നുണ്ട്; പക്ഷെ നടക്കില്ല. വായ ഉണ്ട് ; പക്ഷെ സംസാരിക്കില്ല. കിടക്കയുണ്ട് ; പക്ഷെ ഉറങ്ങുന്നില്ല. ഞാൻ ആരാണ് ?
48. നനവേറ്റാൽ വാടും; ചൂടേറ്റാൽ നിവരും?
49. വേണ്ടപ്പോൾ വട്ടത്തിൽ;
വേണ്ടാത്തപ്പോൾ നീളത്തിൽ?
50. ആവശ്യമുള്ളപ്പോൾ വലിച്ചെറിയുകയും ആവശ്യമില്ലാത്തപ്പോൾ എടുത്തു സൂക്ഷിച്ചു വെക്കുകയും ചെയ്യുന്ന സാധനമേതാണ്?
51. തല ഉള്ളപ്പോൾ ഉയരം കുറവും;
തല ഇല്ലാത്തപ്പോൾ ഉയരം കൂടുതലും ഉള്ളത് എന്തിനാണ്?
52. ആരും ആഗ്രഹിക്കാത്ത പണം?
53. ജനനം മുതൽ മരണം വരെ കുളിച്ചുകൊണ്ടിരുന്ന ജീവി?
FAQs
What is Kusurdhi Chodhyam?
A type of interesting funny question-and-answer in the Malayalam language is called Kusurdhi Chodhyam.
What is the English of Kusurdhi Chodhyam?
Kusurdhi Chodhyam (കുസൃതി ചോദ്യങ്ങൾ) means Trick questions.