Independence Day Wishes in Malayalam

Happy independence day wishes in Malayalam – Latest independence day wishes, 15 august messages, quotes and greetings.
Independence day wishes in Malayalam

Happy independence day wishes in Malayalam

ഓർമിക്കുക!
ഒരുപാടു പേരുടെ ത്യാഗത്തിന്റെ വില നാം വിസ്മരിക്കരുത്.
പോരാടുക വർഗീയതക്കു എതിരെ,
തീവ്ര വാദത്തിന് എതിരെ,
ഒന്നിക്കുക ത്രിവർണ പതാകയ്ക്ക് മുന്നിൽ!
വന്ദേ മാതരം !!
Ormikkuka!
Orupadu perude thyagathinte vila NaaM Vismarikkaruthu.
Poraaduka vargeeyathakku ethire !
Theevravadhathinu ethire !
Onnikkuka Thrivarna pathakakku munnil !
Vande matharam.


നമ്മുടെ രാജ്യത്തിന്റെ അഭിമാനം, നമ്മൾ രാജ്യത്തിന്റെ മക്കളാണ്!!
മൂന്ന് നിറങ്ങളാൽ ചായം പൂശിയ ത്രിവർണ്ണത നമ്മുടെ സ്വന്തം ഐഡന്റിറ്റിയാണ്!
സ്വാതന്ത്രദിന ആശംസകൾ!!
Nammude Rajyathinte abhimaanam, Nammal rajyathinte Makkal aanu.!
Moonnu nirangalaal chayam poosiya trivarnnatha nammude swantham identity anu.
Happy Independence Day!!


നമ്മുടെ സ്വാതന്ത്ര്യം നശിപ്പിക്കാൻ കഴിയില്ല,
തല വെട്ടാൻ കഴിയും, പക്ഷേ തല കുനിക്കാൻ കഴിയില്ല.
സ്വാതന്ത്ര്യദിനാശംസകൾ!!
Nammude Swathantryam Nashippikkan kazhiyilla,
Thala vettan kazhiyum, pakshe thala kunikkan kazhiyilla.
Swathantradina aashamsakal !!


Quotes of freedom fighters in malayalam on Indian independence Day

ഇനിയും നിങ്ങളുടെ രക്തം തിളയ്‍ക്കുന്നില്ലെങ്കിൽ,
നിങ്ങളുടെ ഞരമ്പുകളില്‍ ഓടുന്നത് വെറും വെള്ളമായിരിക്കും.
മാതൃഭൂമിയുടെ സേവനത്തിനു വേണ്ടിയല്ലെങ്കില്‍ പിന്നെന്തിനാണീ യുവത്വം!!
-[ചന്ദ്രശേഖ‍ര്‍ ആസാദ്]
Iniyum Ningalude raktham thilakkunnillenkil,
Ningalude njarambukalil odunnathu verum vellam aayirikkum.
Mathrubhoomiyude sevanathinu vendiyallenkil pinne enthinee Yuvathwam !!
-[Chnandra Shekar Azad]


Give me blood and I will give you freedom. [Subhash Chandra Bose]
എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകും. [സുഭാഷ് ചന്ദ്രബോസ്]


They may kill me, but they cannot kill my ideas.
They can crush my body, but they will not be able to crush my spirit.[Bhagat Singh]
അവർ എന്നെ കൊന്നേക്കാം, പക്ഷേ അവർക്ക് എന്റെ ആശയങ്ങൾ ഇല്ലാതാക്കാൻ കഴിയില്ല.
അവർക്ക് എന്റെ ശരീരം തകർക്കാൻ കഴിയും, പക്ഷേ അവർക്ക് എന്റെ ആത്മാവിനെ തകർക്കാൻ കഴിയില്ല.[ഭഗത് സിംഗ്]

Feeling proud Indian army quotes in Malayalam

ദേശസ്നേഹം ഇല്ലാത്ത ഒരു ജീവിതം, അത് ഒരു ജീവിതമല്ല.
ത്രിവർണ്ണ പതാകയിൽ പൊതിയാത്ത മരണം ഒരു മരണമല്ല.
ജയ് ജവാൻ !!
Deshasneham illatha oru Jeevitham, Athu oru jeevithamalla.
Trivarnna pathakayil pothiyatha maranam oru maranamalla.
Jai Jawan.


ഞാൻ ഇന്ത്യയിലെ ധീരനായ ഒരു സൈനികനാണ്,
ഞാൻ ഒരു ഹിന്ദുവോ മുസ്ലീമോ അല്ല
മുറിവുകൾ നിറഞ്ഞ ഒരു ശരീരമാണ് , പക്ഷേ
ശത്രുവിന്റെ മുന്നിൽ ഞാൻ പാറയാണ്,
ഞാൻ ഇന്ത്യയിലെ ഒരു ധീരനായ സൈനികനാണ്.
Njan Indiayile Dheeranaya Oru Sainikan anu,
Njan Hinduvo, Muslimo alla
Murivukal niranja Shareeramanu, pakshe
Shatruvinu munnil njan paarayanu.
Njan Indiayile Dheeranaya Oru Sainikan anu.

You may also like

Whatsapp funny jokes in Malayalam

Latest Whatsapp Malayalam comedy messages, Malayalam comedy jokes, best comedy messages for WhatsApp, funny trolls, WhatsApp forward comedy messages captions,

Whatsapp Dare Games in Malayalam

Here are some interesting WhatsApp dare games for friends, crush, lover in Malayalam. Best latest WhatsApp games and dare messages